Saturday, August 23, 2008

അന്വേഷി

പുലരിയുടെ കിരണങ്ങള്‍ മഞ്ഞുതുള്ളികളില്‍ മഴവില്ലു തീര്‍ക്കുന്ന പോലെ, സായന്തനത്തില്‍ വെണ്ണിലാവിന്‍ തെരേരി വരുന്ന താരകങ്ങളെ പോലെ, എന്നെന്നും ഒരു സ്വപ്നം പോലെ, ആ സ്വര്‍ഗം തേടിയുള്ള അന്വേഷണത്തിന്റ്റെ ഒരു ഏട്.
കണ്ണ് തുറക്കാന്‍ വയ്യ. എന്തോ ഒന്നു ശക്തിയായി കണ്ണില്‍ പതിക്കുന്നു.
എന്താണത്‌? .........

പുലരി... പൊന്‍പുലരി... നിന്നെ ഞാനെന്‍റെ ഹൃദയത്തിലെടുത്തോട്ടെ , കൈക്കുമ്പിളില്‍ കോരി കുടിച്ചോട്ടെ, മുങ്ങി നിവര്‍നോട്ടെ.....